Result | ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷാ പുനർമൂല്യനിർണയ ഫലം

2018 നവംബർ മാസം നടന്ന ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം www.keralapareekshabhavan.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതായി പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

Downloads
DEd November-2018 Semester S1&S3 – Revaluation Result
D.El.Ed November-2018 Semester S1 – Revaluation Result