MEDICAL REIMBURSEMENT – GO & CIRCULARS

photogrid_1547542834789




⬇️ MEDICAL REIMBURSEMENT APPLICATION- FORMS
MRI- CHECK LIST
MRI – APPLICATION
MRI – ESSENTIALITY CERTIFICATE FORM
MRI- APPENDIX-II
MRI – RECOMMENDATION
MRI – NON CLAIM CERTIFICATE
MRI – CERTIFICATE
MRI – EMERGENCY ADMISSION CERTIFICATE
MRI- ADVANCE DECLARATION
⬇️ Medical Reimbursement- GO & Circulars
Medical Reimbursement for Specialised Treatment | GO(P)No.8/2017/H&FWD Dtd.10.02.2017
List of Hospitals – No. 24623/G2/2012/H&FWD. Dated, 11th July 2012.
HEALTH AND FAMILY WELFARE DEPARTMENT—KERALA GOVERNMENT SERVANTS MEDICAL ATTENDANCE RULES, 1960—EMPANELMENT OF PRIVATE HOSPITALS FOR MEDICAL REIMBURSEMENT— ORDERS – G. O. (P) No. 144/2013/H&FWD. Dated, 22nd April 2013
HEALTH AND FAMILY WELFARE DEPARTMENT—KERALA GOVERNMENT SERVANTS MEDICAL ATTENDANCE RULES, 1960—EMPANELMENT OF PRIVATE HOSPITALS FOR MEDICAL REIMBURSEMENT— ORDERS -G. O. (P) No. 144/2013/H&FWD. Dated, 22nd April 2013
No.C4/9208/13 Dt.22/05/2013
INTEREST FREE MEDICAL ADVANCE TO GOVERNMENT EMPLOYEES -MODIFICATION TO APPLICATION FORM – ORDERS | GO(P) No.586/13/Fin dtd.03.12.2013
No.C3/12403/14 Dt.25/07/2014
No.R6/25390/15/DPI Dt. 25/03/2015
RCC FULL AMOUNT REIMBURSEMENT CICULAR | No.4412/G2/2015/H&FWD Dtd.06.10.2015
No.R6/63841/17/DPI Dt. 25/08/2017
SPECTACLES ALLOWANCE-GO(P)No.197/2015/H&FWD Dt.10/09/2015
Medical Reimbursement-Word forms-editable Download
MEDICAL REIMBURSEMENT- FORMS PDF Download
MEDICAL REIMBURSEMENT – GO & CIRCULARS Download
Medical Reimbursement Bill Preparation in SPARK

ആദ്യം BiMS ൽ ലോഗിൻ ചെയ്തു Allotment എന്നതിൽ View Allotment നോക്കുക. അതിൽവന്നിരിക്കുന്ന Allotment അനുസരിച്ചു സ്പാർക്കിൽ ബിൽ തയ്യാറാക്കാം.

BiMS Login DetailsWebsite: http://www.treasury.kerala.gov.in/bimsUser Code: 10 digit DDO CodePassword: 10 digit DDO Code +admin@123Role: DDO or DDO Adminറോള്‍ സാധാരണഗതിയില്‍ DDO Admin സെലക്ട് ചെയ്താല്‍ മതി.

Allotment DetailsAllotment മെനുവില്‍ View Allotment ല്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് സെര്‍ച്ച് ചെയ്യാം. Financial Year, DDO Code ഇവ ശരിയാണെന്നു ഉറപ്പു വരുത്തിയ ശേഷം List എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് ആയി ലഭിച്ച തുക കാണാന്‍ കഴിയും.അതില്‍ Allotted Amount നീലനിറത്തില്‍ കാണുന്നുണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ GO നമ്പര്‍, GO തീയതി, ഓര്‍ഡര്‍ നമ്പര്‍, തുക, അലോക്കേഷന്‍ തീയതി എന്നിവ കാണാന്‍ കഴിയും.

BiMS കൂടുതൽ വിവരങ്ങൾ അറിയാൻ ഈ പേജ് നോക്കുകMed Re-imbursement Bill എങ്ങനെ സ്പാര്‍ക്കില്‍ ചെയ്യാം -സ്പാർക്കിൽ Accounts എന്ന മെനുവിൽ Claim Entry എടുക്കുക(Relive/Retire ചെയ്തവരുടെ Claim Entry നടത്താന്‍-Accounts >Claim Entry (Relived/Retired Employees ഉപയോഗിക്കുക)Department ,Office ,Name of Treasury ,Nature of Claim ,DDO Code ,Period of Bill എന്നിവ സെലക്ട് ചെയ്യുക ഇതിൽNature of Claim എന്നത് Med Re-imbursement /Medical Advance Settlement എന്നത് Select ചെയ്യുക.

Expenditure Head of Account എന്നത് നമുക്ക് ലഭിച്ച ഉത്തരവില്‍ ഉണ്ടാവും [2202-01-101-99-01-04-N-V]BiMS ൽ വന്നിരിക്കുന്ന Head of Account തന്നെ ഇവിടെത്തെ Expenditure Head of Account ആയി Select ചെയ്യുക (Head of Account മാറ്റം വരുത്താൻ Accounts > Initilisation >Head Account എന്ന മെനുവിൽ കഴിയും) Salary Head of Account ,Mode of Payment (BANK/TSB/CASH) എന്നിവയും നൽകുക.

‘Click on the image to view larger’

തുടര്‍ന്ന് PEN Number Select ചെയ്യുക ഇതില്‍ Period of Claim From ,Period of Claim To എന്നത് ആദ്യ ഭാഗത്ത്‌ നല്‍കിയത് തന്നെ നല്‍കണം .Patient Name (updated) , Relation System of Medicine ,Total Bill Amount ( less advance Refund Amount ,Refund Date ,Refund challan no – ഇവ Medical Advance Settlement നടത്തിയവര്‍ ചെയ്യേണ്ടത്) Sanction order No. Sanction order Date , Amount Payable (ലഭിക്കേണ്ട തുക) ഇവ നല്‍കി insert ചെയ്ത് submit കൊടുക്കുക.

തുടർന്ന് Claim Approval എടുത്തു Claim സെലക്ട് ചെയ്യുക ഇവിടെ Balance Available എന്നത് മൈനസ് ആയി കാണുകയും Approve എന്ന ബട്ടൺ Select ചെയ്യാന്‍ പറ്റാതയും വന്നാല്‍..

Accounts > Initilisation >Head Account ഇതിൽ Expenditure Head of Account കണ്ടെത്തി Edit നൽകി BE (Budget Estimate) എന്നതിൽ Total Amount കൊടുത്തു(ലഭിക്കേണ്ട തുക) Update ചെയ്യുക .

ഇനി Claim Approval എടുത്താൽ Amount ശരിയായി വരുകയും ബിൽ Approve ചെയ്യാൻ സാധിക്കുകയും ചെയ്യും.

തുടർന്ന് Accounts >Bills >Make Bill from Approved Claims എടുത്തു Department ,Office, DDO Code ,Nature of Claim [Med Re-imbursement /Medical Advance Settlement ] എന്നിവ കൊടുത്തു ബില്‍ select ചെയ്യുക.Make Bill നല്‍കി ബില്‍ പ്രിന്‍റ് എടുക്കാം.

(.ഇവിടെ ഒരു Chalan ഫോമും പ്രിന്‍റ്എടുക്കാന്‍കാണിക്കും ഈ കാര്യത്തില്‍ ചലാന്‍ നമുക്കാവശ്യമില്ല.)ബില്‍ ശരിയെങ്കില്‍ e-Submit ചെയ്യാം ബില്‍ പ്രിന്‍റ് വിണ്ടും എടുക്കാനും ,Bank Statement ലഭിക്കാനും -Accounts >Bills >View Prepared Contingent Claims എന്ന മെനു സെലക്ട്‌ ചെയ്യുക.

തെറ്റായ ബില്‍ ക്യാന്‍സല്‍ ചെയ്യാന്‍: ഇ-സബ്മിറ്റ് ചെയ്ത ബില്ലുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ ട്രെഷറിയിലെ സാധിക്കൂ .ട്രെഷറിയില്‍ നിന്നും ഒബ്ജെക്റ്റ് ചെയ്ത ബില്‍ Account >Bills>Cancel Bill വഴി ക്യാന്‍സല്‍ ചെയ്യാം തുടര്‍ന്ന് Accounts > Claim Approval എടുത്തു Reject നല്‍കുക, ശേഷം Accounts >Claim Entry എടുത്തു ബില്‍ ഡിലീറ്റ് ചെയ്യുക.