ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഭാരത സർക്കാരിന്റെ രണ്ടാമത് ഭരണ പരിഷ്കാര കമ്മീഷന്റെ 12-ാമത് റിപ്പോർട്ട് സത്യവാങ്മൂലവും രേഖകളും സ്വയം സാക്ഷ്യപ്പെടുത്തുന്ന തിനുള്ള അനുമതി നൽകണമെന്ന ശുപാർശ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.


സ.ഉ. (അ) നമ്പർ. 24/2014/ഉ.ഭ.പ.വ. തിരുവനന്തപുരം, തീയതി 31.07.2014