ജനുവരി മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന ഹയർസെക്കന്ററി/ വൊക്കേഷണൽ ഹയർസെക്കന്ററി അർദ്ധവാർഷിക പരീക്ഷ നാളേക്ക് (ജനുവരി നാല്) മാറ്റി. പരീക്ഷാസമയത്തിൽ മാറ്റമില്ല.


ഇന്ന് (ജനുവരി മൂന്ന്) നടത്താൻ നിശ്ചയിച്ചിരുന്ന ഹയർസെക്കന്ററി/ വൊക്കേഷണൽ ഹയർസെക്കന്ററി അർദ്ധവാർഷിക പരീക്ഷ നാളേക്ക് (ജനുവരി നാല്) മാറ്റി. പരീക്ഷാസമയത്തിൽ മാറ്റമില്ല.