D.Ed. EXAMINATION APRIL – 2019 RESULTS (Published on: 31/05/2019)

2019 ഏപ്രിൽ മാസം നടന്ന ഡി.എഡ് എല്ലാ സെമസ്റ്റർ പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു. www.keralapareekshabhavan.inwww.bpekerala.in  എന്നിവയിൽ ഫലം ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ജൂൺ 12 വരെ അപേക്ഷിക്കാം.

CLICK HERE- RESULT