കണ്ണൂർ യൂണിവേഴ്സിറ്റി നടത്തുന്ന ബി.എ ഉറുദു & ഇസ്ലാമിക് ഹിസ്റ്ററി ഡബിൾ മെയിൻ കോഴ്സ് പാർട്ട് ടൈം/ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു), പാർട്ട് ടൈ/ഫുൾ ടൈ എച്ച്.എസ്.ടി (ഉറുദു), അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.