സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകളിൽ നിലവിലുള്ള അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. | സ.ഉ.(സാധാ)നം.4133/2019/പൊ.വി.വ. തീയതി:11.10.2019

Award | മികച്ച ഭിന്നശേഷി ജീവനക്കാർക്കും തൊഴിൽദായകർക്കും സ്ഥാപനങ്ങൾക്കുമുളള സംസ്ഥാന അവാർഡിന് അപേക്ഷിക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്ന അന്ധർ, ബധിരർ, അസ്ഥിസംബന്ധ വൈകല്യമുളളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ/ബുദ്ധിമാന്ദ്യം സംഭവിച്ചവർ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഭിന്നശേഷി ജീവനക്കാർക്കും, മേഖലയിൽ ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകിയിട്ടുളള തൊഴിൽദായകർക്കും, ഭിന്നശേഷിക്ഷേമ രംഗത്ത് മികച്ച സേവനം അനുഷ്ഠിക്കുന്ന സ്ഥാപനങ്ങൾക്കുമായി 2019 വർഷത്തേക്കുളള സംസ്ഥാന അവാർഡിന് നിശ്ചിത ഫോമിൽ അപേക്ഷ ക്ഷണിച്ചു. മുൻവർഷങ്ങളിൽ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുളളവർ വീണ്ടും അപേക്ഷിക്കാൻ … Continue reading Award | മികച്ച ഭിന്നശേഷി ജീവനക്കാർക്കും തൊഴിൽദായകർക്കും സ്ഥാപനങ്ങൾക്കുമുളള സംസ്ഥാന അവാർഡിന് അപേക്ഷിക്കാം

പാർട്ട് ടൈം തസ്തിക ഫുൾ ടൈം ആയി മാറുമ്പോൾ അധിക തസ്തികയാകുന്നില്ല എന്നതിനുള്ള സ്പഷ്‌ടീകരണം സംബന്ധിച്ച്

DateDescription 01.10.2019പാർട്ട് ടൈം തസ്തിക ഫുൾ ടൈം ആയി മാറുമ്പോൾ അധിക തസ്തികയാകുന്നില്ല എന്നതിനുള്ള സ്പഷ്‌ടീകരണം സംബന്ധിച്ച്

അമിത ശബ്ദ ഉപയോഗത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചു വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ബോധവത്കരണ പരിപാടി സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു.

CLICK HERE  

കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ -പാഠപുസ്തകവുമായി ബന്ധപ്പെട്ട പരിപാടികളുടെ സംപ്രേക്ഷണം -വിശദാംശങ്ങൾ സ്കൂൾ കുട്ടികൾക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു

CLICK HERE  

ICT Guidelines New – സ്‌കൂളുകളിലും ഓഫീസുകളിലും ഐടി ഉപകരണങ്ങൾ വാങ്ങുന്നതിന് മാർഗനിർദ്ദേശങ്ങൾ പുതുക്കി | Order Dated:27-09-2019

സംസ്ഥാനത്തെ സർക്കാർ, എം.പി, എം.എൽ.എ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകൾക്കും ഓഫീസുകൾക്കും ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പരിഷ്‌കരിച്ച് സർക്കാർ ഉത്തരവിറക്കി. ഐടി ഉപകരണങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി തുക, മിനിമം സ്‌പെസിഫിക്കേഷൻ, വില്പനാനന്തര സേവനവ്യവസ്ഥകൾ എന്നിവ നിഷ്‌കർഷിക്കുന്നതാണ് ഉത്തരവ്. ലാപ്‌ടോപ്പ്, പ്രൊജക്ടർ, സ്‌ക്രീൻ, യു.എസ്.ബി സ്പീക്കർ, പ്രൊജക്ടർ മൗണ്ടിംഗ് കിറ്റ്, എൽ.ഇ.ഡി ടെലിവിഷൻ എന്നീ ഇനങ്ങൾ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോർട്ടബിലിറ്റി, പവർബാക്ക്അപ്, വൈദ്യുതി ഉപയോഗം എന്നിവ പരിഗണിച്ച് ലാപ്‌ടോപ്പുകളാണ് സ്‌കൂളുകളിൽ … Continue reading ICT Guidelines New – സ്‌കൂളുകളിലും ഓഫീസുകളിലും ഐടി ഉപകരണങ്ങൾ വാങ്ങുന്നതിന് മാർഗനിർദ്ദേശങ്ങൾ പുതുക്കി | Order Dated:27-09-2019