എൽ.എസ്.എസ്/യു.എസ്.എസ്. പരീക്ഷ വിജ്ഞാപനം – പരീക്ഷ 2019 ഫെബ്രുവരി 23 ന്


ഫെബ്രുവരി 23ന് നടത്തുന്ന എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷയുടെ വിജ്ഞാപനമായി. പരീക്ഷാഭവന്റെ വെബ്‌സൈറ്റായ http://www.keralapareekshabhavan.in ൽ ലഭ്യമാണ്.