Daily Wages Salary Revised | w.e.f – 01.07.2019 | Order No.G.O.(P)No.81/2019/Fin Dated: 09/07/2019

Abstract Downloads New salary scale for daily wage teachers w.e.f. - 01/07/19 Download ദിവസവേതന / കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചു കൊണ്ടും പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തികൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു. New salary scale for daily wage teachers w.e.f-01/07/2019 HSST  Sr - 1425 per day HSST  Jr - 1180 HSA - 1075 LPSA/UPSA - 935 HSA (PT) - 740 LP/UP (PT) … Continue reading Daily Wages Salary Revised | w.e.f – 01.07.2019 | Order No.G.O.(P)No.81/2019/Fin Dated: 09/07/2019

Daily Wages | എയ്ഡഡ് സ്കൂളുകളിൽ 2016 -2017 വർഷം ദിവസവേതാനാടിസ്ഥാനത്തിൽ നിയമനം നടത്തിയത് -അംഗീകാരത്തിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O. Number GO.Date Abstract സ.ഉ.(സാധാ)നം.2612/2019/പൊ.വി.വ. 29.06.2019 എയ്ഡഡ് സ്കൂളുകളിൽ 2016 -2017 വർഷം ദിവസവേതാനാടിസ്ഥാനത്തിൽ നിയമനം നടത്തിയത് -അംഗീകാരത്തിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

Daily Wages | സ്പെഷ്യൽ കാഷ്വൽ ലീവ് മൂലം ഉണ്ടാകുന്ന ഒഴിവിൽ പകരം അദ്ധ്യാപകരെ ദിവസവേതനത്തിൽ നിയമിക്കുന്നതിന് ഉത്തരവ്-സ.ഉ(കൈ)നം.71/2019/പൊ.വി.വ തീയതി 25-06-2019

Downloads അദ്ധ്യാപകരുടെ പകരം നിയമനം - Order

Daily Wages | സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ദിനവേതനടിസ്ഥാനത്തിൽ താത്കാലിക അധ്യാപക നിയമനം 2019-20 -മാർഗനിർദേശങ്ങൾപുറപ്പെടുവിച്ചു ഉത്തരവാകുന്നു.

Abstract Downloads എയ്ഡഡ് സ്കൂളുകളിൽ ദിനവേതനടിസ്ഥാനത്തിൽ താത്കാലിക അധ്യാപക നിയമനം -മാർഗനിർദേശങ്ങൾപുറപ്പെടുവിച്ചു ഉത്തരവാകുന്നു. | GO(Rt)No.2106/2019/GEdn Dt.03-06-2019 Download സർക്കാർ സ്കൂളുകളിൽ ദിനവേതനടിസ്ഥാനത്തിൽ താത്കാലിക അധ്യാപക നിയമനം -മാർഗനിർദേശങ്ങൾപുറപ്പെടുവിച്ചു ഉത്തരവാകുന്നു. | GO(Rt)No.2105/2019/GEdn Dt.03-06-2019 Download DAILY WAGES BASIS - INTERVIEW Download DAILY WAGES BIODATA - INTERVIEW Download DAILY WAGES SCORE SHEET - INTERVIEW Download  

Daily Wages | Appointment of Teachers in Government Schools on Daily Wages- Procedure Prescribed | Order GO(P)No.249/02/G Edn dt.14-8-2002

Conditions:  The selection of daily wages teacher shall be made by a committee consisting of the Chairman of the Educational Standing Committee of the Local Self Government or his nominee,the head of the school and the senior teacher in the concerned subject/language in the case of Secondary Schools and the Senior most teacher,in the case … Continue reading Daily Wages | Appointment of Teachers in Government Schools on Daily Wages- Procedure Prescribed | Order GO(P)No.249/02/G Edn dt.14-8-2002