Award | മികച്ച ഭിന്നശേഷി ജീവനക്കാർക്കും തൊഴിൽദായകർക്കും സ്ഥാപനങ്ങൾക്കുമുളള സംസ്ഥാന അവാർഡിന് അപേക്ഷിക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്ന അന്ധർ, ബധിരർ, അസ്ഥിസംബന്ധ വൈകല്യമുളളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ/ബുദ്ധിമാന്ദ്യം സംഭവിച്ചവർ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഭിന്നശേഷി ജീവനക്കാർക്കും, മേഖലയിൽ ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകിയിട്ടുളള തൊഴിൽദായകർക്കും, ഭിന്നശേഷിക്ഷേമ രംഗത്ത് മികച്ച സേവനം അനുഷ്ഠിക്കുന്ന സ്ഥാപനങ്ങൾക്കുമായി 2019 വർഷത്തേക്കുളള സംസ്ഥാന അവാർഡിന് നിശ്ചിത ഫോമിൽ അപേക്ഷ ക്ഷണിച്ചു. മുൻവർഷങ്ങളിൽ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുളളവർ വീണ്ടും അപേക്ഷിക്കാൻ … Continue reading Award | മികച്ച ഭിന്നശേഷി ജീവനക്കാർക്കും തൊഴിൽദായകർക്കും സ്ഥാപനങ്ങൾക്കുമുളള സംസ്ഥാന അവാർഡിന് അപേക്ഷിക്കാം

Differently Abled and Physically Challenged Employees – Related Forms

Abstract Download Medical Certificate - Illness Download Medical Certificate - Fitness Download Conveyance Allowance | Application for Grant of Conveyance Allowance to Differently Abled and Physically Challenged Employees Download Conveyance Allowance Instructions | സ്പെഷൽ അലവൻസ് (അംഗ പരിമിതർ) അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ Download

മുതിര്‍ന്ന പൗരന്മാര്‍, ഗുരുതരമായി രോഗം ബാധിച്ചവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സേവന കേന്ദ്രങ്ങളിലും, സര്‍ക്കാര്‍ ഓഫീസുകളിലും ക്യു നില്‍ക്കാതെ മുന്‍ഗണനയില്‍ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച്

Circular C2-155-2019-SJD-PDF

കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമായാൽ മാത്രം അനുമതി

പുതിയതായി നിർമ്മിക്കുന്ന പൊതുകെട്ടിടങ്ങൾ, സ്‌കൂൾ, ഹോട്ടൽ, മാൾ, ഹാൾ, ഓഡിറ്റോറിയം തുടങ്ങിയ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാണെങ്കിൽ മാത്രമേ നിർമ്മാണാനുമതി നൽകാവൂയെന്ന് സർക്കാർ സർക്കുലറിറക്കി. കെട്ടിടത്തിന്റെ സ്‌കെച്ചിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തിയവർക്കു മാത്രമായിരിക്കും തദ്ദേശസ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും നിർമ്മാണാനുമതി നൽകുക. കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തിയിട്ടും പല കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമല്ലെന്ന് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ.  

Differently Abled Employees | ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് വാഹന/ഉപകരണ വായ്പ

ഭിന്നശേഷിക്കാരായ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സഹകരണ മേഖല ജീവനക്കാർക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ വഴി തൊഴിൽക്ഷമത വർധിപ്പിക്കുന്നതിന് വാഹന/ഉപകരണ വായ്പ നൽകും. ആറ് ശതമാനമാണ് പലിശനിരക്ക്. സ്ത്രീകൾക്ക് ഒന്നും കേൾവി, കാഴ്ച, മാനസിക വൈകല്യമുള്ളവർക്ക് അരശതമാനവും പലിശയിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം - 12 എന്ന വിലാസത്തിലോ http://www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടണം. ഫോൺ: 0471-2347768. Vehicle Loan New APPLICATION FORM SALARY CERTIFICATE

Differently Abled Employees | Application for Grant of CONVEYANCE ALLOWANCE to Physically Handicapped Employees and Connection Orders

 DOWNLOADS Conveyance allowance | Application for Grant of CONVEYANCE ALLOWANCE to Physically Handicapped Employees GO(P)No.154/2017/Fin Dated.03.12.2017 | പൊതുമേഖലാ സ്ഥാപനങ്ങളിലേയും ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് സ്പെഷൽ അലവൻസ് അനുവദിച്ച ഉത്തരവ് GO(MS)No.282/2017/(60)/Fin Dated.30.05.2017 | PR 2014 - Special Allowance to Differently Abled Employees Enhanced - Orders issued | Rs.1000/- wef.01-06-2017  GO(P)No.404/2011/Fin Dated.24.09.2011 | Special Conveyance Allowance - Admissibility during special casual … Continue reading Differently Abled Employees | Application for Grant of CONVEYANCE ALLOWANCE to Physically Handicapped Employees and Connection Orders

Differently abled employees -Special Allowance and other connection orders

  Medical Certificate - Special casual leave -disabled employees - murali panamanna Medical fitness certificate - special casual leave - disabled employees - murali panamanna Special allowance to Differently Abled Employees-Enhanced wef 01-06-2017 ➡️  special casual leave differently abled employees 8.01.2016 Conveyance allowance -application-for-differently-abled-employees spl.cl.ph Circular No 1-2016-Fin dated 08-01-2016 spl-cl-ph-provisional employees-11.6.1986 spl-cl parents(differently abled … Continue reading Differently abled employees -Special Allowance and other connection orders