കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ -പാഠപുസ്തകവുമായി ബന്ധപ്പെട്ട പരിപാടികളുടെ സംപ്രേക്ഷണം -വിശദാംശങ്ങൾ സ്കൂൾ കുട്ടികൾക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു

CLICK HERE  

KITE – KOOL ആവശ്യമില്ലാത്തത് ഏതൊക്കെ കമ്പ്യൂട്ടർ കോഴ്സ് കഴിഞ്ഞവർക്കാണ്

സംസ്ഥാനത്ത് അധ്യാപകർക്ക് പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് 45 മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ കോഴ്‌സ് പാസാകേണ്ടതുണ്ട്. ആറാഴ്ച ദൈർഘ്യമുള്ള ഈ കോഴ്‌സിൽ വേർഡ് ഡോക്യുമെന്റുകൾ തയ്യാറാക്കൽ, സ്പ്രെഡ് ഷീറ്റ്, പ്രസന്റേഷൻ, ഇമേജ് എഡിറ്റിംഗ്, വീഡിയോ-ഓഡിയോ എഡിറ്റിംഗ്, ഡിജിറ്റൽ റിസോഴ്‌സുകളുടെ നിർമ്മാണം, മലയാളം ടൈപ്പിംഗ്, ഇന്റർനെറ്റ്, വിദ്യാഭ്യാസ സോഫ്റ്റ്വെയറുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നതിന് ഈ സർട്ടിഫിക്കറ്റ് പര്യാപ്തമാണ്. http://www.kool.itschool.gov.in ആണ് കൂളിന്റെ വെബ്സൈറ്റ്. കോഴ്‌സിന് അധ്യാപകർക്ക് സമഗ്ര http://www.samagra.itschool.gov.in പോർട്ടലിലെ കൂൾ … Continue reading KITE – KOOL ആവശ്യമില്ലാത്തത് ഏതൊക്കെ കമ്പ്യൂട്ടർ കോഴ്സ് കഴിഞ്ഞവർക്കാണ്

KITE | ലിറ്റിൽ കൈറ്റ്‌സ് അംഗത്വത്തിന് ജൂൺ 24 വരെ അപേക്ഷിക്കാം

'ലിറ്റിൽ കൈറ്റ്‌സ്' ഐടി ക്ലബ്ബുകളിൽ അടുത്ത വർഷത്തേക്കുള്ള അംഗത്വം ലഭിക്കുന്നതിന് തിരഞ്ഞെടുത്തിട്ടുള്ള 2060 ഹൈസ്‌കൂളുകളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന കൂട്ടികൾക്ക് അതത് സ്‌കൂളുകളിൽ ജൂൺ 24 വരെ അപേക്ഷ സമർപ്പിക്കാം. ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ കൊമേഴ്‌സ്, ഇ ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്നതാണ് ലിറ്റിൽ കെറ്റ്‌സ് ക്ലബ്ബുകളുടെ പ്രവർത്തനം. നിലവിൽ ഒൻപതാം ക്ലാസിലെ 56544 … Continue reading KITE | ലിറ്റിൽ കൈറ്റ്‌സ് അംഗത്വത്തിന് ജൂൺ 24 വരെ അപേക്ഷിക്കാം

കൈറ്റിന്റെ ‘സമന്വയ’ പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ എയ്ഡഡ് മേഖലയിലെ അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ നിയമനാംഗീകാര പ്രക്രിയയും സർക്കാർ-എയ്ഡഡ് മേഖലകളിലെ തസ്തിക നിർണയവും പൂർണമായും ഓൺലൈനാക്കി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ 'സമന്വയ' പോർട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 'സമന്വയ'യിൽ വിവിധതലങ്ങളിലെ ഫയൽ കൈമാറ്റം പൂർണമായും ഓൺലൈനാക്കിയിട്ടുണ്ട്. മാനേജർമാർക്ക് ഇനി വിദ്യാഭ്യാസ ഓഫീസുകളെ സമീപിക്കാതെതന്നെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. സമർപ്പിച്ച അപേക്ഷകൾ, അതിൽ അംഗീകരിച്ചവ, നിരസിച്ചവ, പെന്റിംഗുള്ളവ തുടങ്ങിയ വിശദാംശങ്ങൾ ഡാഷ്‌ബോർഡിൽ ലഭ്യമാകും. അപേക്ഷകളുടെ … Continue reading കൈറ്റിന്റെ ‘സമന്വയ’ പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു