Service Book | പ്രളയം മൂലമോ, പ്രളയ ബാധിത പ്രദേശങ്ങളിൽ സർക്കാർ ഓഫീസുകൾ, സ്ക്കൂളുകൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ച ദുരിതാശ്വാസ ക്യാമ്പുകളുടെ ക്രമീകരണത്തിന്റെ ഭാഗമായോ ജീവനക്കാരുടെ സേവന പുസ്തകം നഷ്ടപ്പെട്ട സാഹചര്യത്തിൽ അവ പുനഃസൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് | Circular No.24/2019/Fin Dated 16-03-2019

Click Here to Download  

Income and Asset Certificate to be produced by Economically Weaker Sections | Order – G.O(Ms)No.52/2019/GAD Dated:14-03-2019

CLICK HERE - മുന്നോക്ക സമുദായത്തിന് Income and Asset certificate നൽകുന്നതിന് തഹസിൽദാർമാരെ ചുമതലപ്പടുത്തി കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്  

ഗവൺമെന്റ് പ്രൈമറി സ്കൂളിൽ ഹെഡ്‌മാസ്റ്റർമാരായി പ്രമോഷൻ ലഭിക്കുന്നതിന് അക്കൗണ്ട് ടെസ്റ്റ് ലോവറും, കെ ഇ ആറും, നിർബന്ധമാക്കിക്കൊണ്ട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ ഉത്തരവ് | Judgement No.OA[EKM].1018/2018 Dated:22-02-2019

Downloads Judgement Dated.22-02-2019 Primary HM Test Exemption | G.O(MS)No.92/2014/G.Edn Dated.02-06-2014

ID Card | വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ ജീവനക്കാരും ജോലി സമയത്ത് ഐ.ഡി കാർഡ് നിർബന്ധമായും ധരിക്കണം | ഉത്തരവ് – Dated.O5-03-2019

DOWNLOAD - PDF  

സ്പോർട്സ് – കേരള നിയമസഭ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി (2016 -2019 )-കായികവികസനം -സ്കൂൾ ഗ്രൗണ്ടുകൾ വിട്ടുകൊടുക്കുന്നത് -ശ്രീ സലിം കെ എം കൽപ്പറ്റ സമർപ്പിച്ച ഹർജി -നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച് – | സര്‍ക്കുലര്‍ നം. സ്പോർട്സ് 1/88904/2018/ഡിപിഐ തീയതി.22.02.2019

MEDiSEP | സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി (MEDISEP) -ഗുണഭോക്താക്കളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് | Circular No.17/2019/Fin Dated 26-02-2019

Circular No.17/2019/Fin Dated 26-02-2019  

Intra District Transfer | 2019 – 20 അധ്യയന വർഷത്തെ ഗവ:സ്കൂൾ അധ്യാപകരുടെ റവന്യു ജില്ലാതല ഓൺലൈൻ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന തീയതി മാർച്ച് 1 മുതൽ 12 വരെ | Circular No.A 5/1500/2019/DPI Dated: 15.02.2019

Downloads Online Transfer 2019-20