Forms | SLI/GIS/GPAIS/General Insurance/RTI – all Forms

State Life Insurance (SLI) Proposal Form Instructions for filling up Proposal Form Download Download Application Form for Changing Nomination Download Application Form for Loan Download Claim Form Download Deduction Schedule Download Indemnity Bond for Duplicate Policy - Instructions Indemnity Bond for Duplicate Policy - for the Use of Insured Indemnity Bond for Duplicate Policy - … Continue reading Forms | SLI/GIS/GPAIS/General Insurance/RTI – all Forms

GIS | സേവനത്തിലിരിക്കെ മരണം സംഭവിക്കുന്ന ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉയർത്തിയ ഉത്തരവ്

ഗ്രൂപ്പ് ഇഷ്യൂറൻസ് അംഗമായിരിക്കെ മരണപ്പെട്ടവർക്ക് 10 രൂപക്ക് 10,000/- നിരക്കിലായിരുന്നു നിലവിലെ ആനുകൂല്യം, അതായത് 400/- പ്രതിമാസം പ്രീമിയം അടക്കുന്ന ജീവനക്കാരൻ മരണപ്പെട്ടാൽ 4 ലക്ഷം രൂപ ആനുകൂല്യം കിട്ടുമായിരുന്നു. ഉത്തരവ് പ്രകാരം 10 രൂപക്ക് 20000 രൂപ പരിരക്ഷ അനുവദിച്ചിട്ടുണ്ട്. അതായത് പ്രതിമാസ പ്രീമിയം തുക 400 അടക്കുന്നവർ മരണപ്പെട്ടാൽ 8 ലക്ഷം രൂപ ഇൻഷ്യൂറൻസ് പരിരക്ഷ അനുവദിച്ച് ഉത്തരവായി.  ഉത്തരവ് ചുവടെ ഡൗൺലോഡ്സിൽ. Downloads GO(P)No.10/2019/Fin Dated 13-02-2019

GIS/SLI | GO(P)No 190/2018/Fin Dated.10/12/2018 – പ്രളയക്കെടുതിയിൽ നഷ്ടപെട്ട എസ്.എൽ.ഐ, ജി.ഐ.എസ്, മോട്ടോർ പോളിസി രേഖകളുടെ തനിപ്പകർപ്പ് സൗജന്യമായി വിതരണം ചെയ്യാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

CLICK HERE  

GPAIS | ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷൂറൻസ് പദ്ധതി – 2019 വർഷത്തേക്കുള്ള പദ്ധതി പുതുക്കൽ ഉത്തരവ്

ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി GO(P)No.175/2018/Fin 12/11/2018 ഉത്തരവ് പ്രകാരം 31/12/2019 വരെ ദീർഘിപ്പിച്ച് ഉത്തരവായിരിക്കുന്നു. കെ.എസ്.ഇ.ബി ജീവനക്കാർ, കെ.എസ്.ആർ.ടി.സി. ജീവനക്കാർ എന്നിവരുടെ വാർഷിക പ്രീമിയം തുക യഥാക്രമം 850/- രൂപ, 550/- രൂപ എന്ന ക്രമത്തിലും കേരള സർവ്വീസ് ചട്ടത്തിന്റെ പരിധിയിൽ വരുന്നവരും എസ്.എൽ.ഐ/ജി.ഐ.എസ് എന്നിവ ഒടുക്കിവരുന്നവരുമായ മറ്റ് ജീവനക്കാരുടെ വാർഷിക പ്രീമിയം തുക 400/- രൂപ എന്ന ക്രമത്തിലും തുടരുന്നതാണ്. 2019 വർഷത്തേക്കുള്ള പ്രീമിയം 2018 നവംമ്പർ മാസത്തെ ശമ്പളത്തിൽ നിന്ന് കിഴിവുചെയ്ത് … Continue reading GPAIS | ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷൂറൻസ് പദ്ധതി – 2019 വർഷത്തേക്കുള്ള പദ്ധതി പുതുക്കൽ ഉത്തരവ്

GIS – Reclassification of Scale of Pay of Groups and Revision of of Rate of Subscription | SLI – Premium Revised from the Salary of January 2016

  Downloads |  G.O (P) No. 112/2016/Fin dated 01/08/2016 Group Insurance Scheme - Reclassification of Scale of Pay of Groups and Revision of of Rate of Subscriptio G.O (P) No.149/2016/Fin dated 04/10/2016 State Life Insurance - Premium Revised from the Salary of January 2016  

GIS|SLI|GPAIS All Forms

State Life Insurance (SLI) Proposal Form Instructions for filling up Proposal Form  Download Download Application Form for Changing Nomination  Download Application Form for Loan Download Claim Form  Download Deduction Schedule Download Indemnity Bond for Duplicate Policy  -   Instructions Indemnity Bond for Duplicate Policy  - for the Use of Insured Indemnity Bond for Duplicate Policy  -   for … Continue reading GIS|SLI|GPAIS All Forms

വിശ്വാസ് സോഫ്റ്റ് വെയറിൽ പ്രീമിയം/വരിസംഖ്യ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സമയപരിധി 30.04.2018 വരെ ദീർഘിപ്പിച്ചു

ധനകാര്യവകുപ്പ്- ജീവനക്കാര്യം- കേരള സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ്-കംപ്യൂട്ടർ വത്ക്കരണം - GIS/SLI പദ്ധതി വരിക്കാരുടെ മുൻകാല പ്രീമിയം/വരിസംഖ്യ അടവ് വിവരങ്ങൾ ഡ്രായിംഗ് & ഡിസ്ബഴ്സിംസിംഗ് ആഫീസർമാർ മുഖേന ശേഖരിച്ച് 'വിശ്വാസ്' സോഫ്റ്റ് വെയർ ഡാറ്റാബേസിന്റെ ഭാഗമാക്കുന്നതിനുള്ള ഫൈനൽ സബ്മിഷൻ സമയ പരിധി 30.04.2018 വരെ ദീർഘിപ്പിച്ച ഉത്തരവ്- GO(P)No.49/2018/Fin dt.24.03.2018